prithviraj's mumabi police completes 6 years of its release
മുംബൈ പോലീസിലേത്. ജയസൂര്യ, റഹ്മാന്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ റിലീസ് ചെയ്തിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 2013 മെയ് 3നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. റോഷന്‍ ആന്‍ഡഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു.